ക്രിസ്മസ് അവധി സംബന്ധിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്ക് പിടിവീഴും

ക്രിസ്മസ് അവധിയാക്കടച്ച സ്‌കൂളുകള്‍ ഇന്ന് തുറക്കില്ലെന്ന തരത്തില്‍ വ്യാജ വാട്സ് ആപ് സന്ദേശം പ്രചരിപ്പിച്ചവര്‍ക്ക് പിടിവീഴും. പ്ലസ്ടു വരെയുള്ള കുട്ടികള്‍ക്ക് അവധി 10 ദിവസം ആക്കാന്‍ ജനുവരി ഒന്ന് കൂടി അവധിയാക്കുന്നു എന്നായിരുന്നു വ്യാജ സന്ദേശം. എന്നാല്‍ ഇത്തരം അടിസ്ഥാനരഹിതമായ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്ക് പൂട്ടിടുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇത്തരക്കാരെ കണ്ടെത്തി നടപടിയെടുക്കാനാണ് വിദ്യാഭ്യാസസെക്രട്ടറി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here