മുത്തലാഖ് ബില്‍ ചര്‍ച്ചയായില്ല; രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു

മുത്തലാഖ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല. ബഹളം കാരണം രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു. ഇനി ബുധനാഴ്ചയായിരിക്കും സഭ ചേരുക. മുത്തലാഖ് ബില്‍ അവതരിപ്പിക്കാനിരിക്കേ കാവേരി പ്രശ്‌നമുയര്‍ത്തി അണ്ണാ ഡിഎംകെ രാജ്യസഭ സ്തംഭിപ്പിക്കുകയായിരുന്നു.
Read More: പുതുവര്‍ഷം പിറന്നു; ന്യൂസിലാന്‍ഡ് ആഘോഷ തിമിര്‍പ്പില്‍
മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതിനെ പരസ്യമായി എതിര്‍ത്തിരുന്നവരാണ് നിര്‍ണായകദിവസം സഭ തടസപ്പെടുത്തിയത്. ബില്‍ പരാജയപ്പെടുമെന്ന ഭീതിയില്‍ സര്‍ക്കാര്‍ അണ്ണാ ഡിഎംകെയെ രംഗത്തിറക്കി നടപടികള്‍ അട്ടിമറിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here