Advertisement

കാസര്‍ഗോഡ് വനിതാ മതിലിനിടെ സംഘര്‍ഷം; ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകര്‍ റോഡ് കയ്യേറി

January 1, 2019
Google News 1 minute Read

കാസര്‍ഗോഡ് വനിതാ മതിലിനിടെ സംഘര്‍ഷം. കാഞ്ഞങ്ങാട് ചേറ്റകുണ്ടിലാണ് സംഘര്‍ഷമുണ്ടായത്. വനിതാ മതിലിനായി അണിചേര്‍ന്നവരെ പ്രതിഷേധക്കാര്‍ അതിന് അനുവദിച്ചില്ല. ഒരു വിഭാഗം ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തര്‍ പ്രതിഷേധവുമായി റോഡ് കയ്യേറി. സ്ഥലത്ത് കല്ലേറ് നടന്നു. റെയില്‍ പാളത്തിന് സമീപത്തെ പുല്ലില്‍ പ്രതിഷേധക്കാര്‍ തീയിട്ടു. പ്രതിഷേധക്കാരെ ഒഴിവാക്കാന്‍ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here