ആഷിഖ് അബുവിന്റെ പിതാവ് അന്തരിച്ചു

സംവിധായകന്‍ ആഷിഖ് അബുവിന്റെ പിതാവ് ഇടപ്പള്ളി പുന്നക്കാപറമ്പില്‍ സി.എം. അബു (70) നിര്യാതനായി. ഭാര്യ ജമീല. കബറടക്കം ബുധന്‍ രാവിലെ 11ന് ഇടപ്പള്ളി ജുമാ മസ്ജിദില്‍. മറ്റ് മക്കള്‍ – ആബിദ് അബു, രഹന ഷിറാസ്, സമീന മനാഫ് (ഖത്തര്‍). മരുമക്കള്‍ – റിമ കല്ലിങ്കല്‍, സൈഫുന്നീസ ആബിദ്, മുഹമ്മദ് ഷിറാസ്, അബ്ദുള്‍ മനാഫ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here