Advertisement

യുഎഇ ഗവണ്മെന്റ് പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി അവസാനിച്ചു

January 1, 2019
0 minutes Read
uae govt amnesty period over

യുഎഇ ഗവണ്മെന്റ് പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി അവസാനിച്ചു. ഓഗസ്റ്റ് ഒന്നുമുതൽ ആണ് പൊതുമാപ്പ് ആരംഭിച്ചത്. രേഖകൾ ശരിയാക്കൂ, സ്വയം സംരക്ഷിക്കൂ എന്ന സന്ദേശവുമായാണ് പൊതുമാപ്പ് സൗകര്യം ഒരുക്കിയത്. ഒക്ടോബർ 31 വരെയാണ് ആദ്യം കാലാവധി പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ഡിസബംർ 31 വരെ നീട്ടുകയായിരുന്നു.

ഇന്ത്യക്കാരടക്കം ആയിരക്കണക്കിന് അനധികൃത താമസക്കാർ ഈ കാലയളവിൽ പിഴയൊടുക്കാതെ രാജ്യംവിട്ടു.പൊതുമാപ്പ് കാലാവധിക്കുശേഷവും താമസരേഖകൾ ശരിയാക്കാതെ രാജ്യത്ത് കഴിയുന്നവർക്ക് കനത്തപിഴയും മറ്റു നിയമനടപടികളും നേരിടേണ്ടിവരും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top