സംസ്ഥാനത്ത് പരക്കെ അക്രമം; ജാഗ്രതാ നിർദ്ദേശം

ശബരിമല യുവതി പ്രവേശനത്തിന് പിന്നാലെ സംസ്ഥാനത്തുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ എല്ലാ പോലീസ് സ്‌റ്റേഷനിലേക്കും ജാഗ്രതാ നിർദ്ദേശം അയച്ചു. ഇന്റെലിജൻസ് വിഭാഗമാണ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് പോലീസുകാർക്കും മാധ്യമപ്രവർത്തകർക്കുമെതിരെ പരക്കെ അക്രമം അഴിച്ചുവിട്ടിരിക്കുകയാണ്. ഗുരുവായൂർ കിഴക്കേനടയിൽ പോലീസിനുനേരെ കല്ലേറുണ്ടായി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here