Advertisement

എറണാകുളം ജില്ലയിലെ ഹോട്ടലുകള്‍ നാളെ തുറന്നുപ്രവര്‍ത്തിക്കും

January 2, 2019
0 minutes Read

ഹര്‍ത്താലിനെതിരെ ഇതരവ്യാപാര സംഘടനകളുടെ തീരുമാനത്തോടൊപ്പം ഉറച്ചുനില്‍ക്കുന്നതായി കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ എറണാകുളം ജില്ലാ കമ്മിറ്റി. എറണാകുളം ജില്ലയിലെ ഹോട്ടലുകള്‍ നാളെ തുറന്നുപ്രവര്‍ത്തിക്കുന്നതാണെന്ന് ജില്ലാ പ്രസിഡന്റ് അസീസും, സെക്രട്ടറി ടി.ജെ മനോഹരനും അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top