Advertisement

ആലുവയിലും പെരുമ്പാവൂരിലും ബിജെപി ജാഥയ്ക്കിടെ സംഘർഷം

January 3, 2019
Google News 2 minutes Read

ആലുവയിലും പെരുമ്പാവൂരിലും ബിജെപി ജാഥയ്ക്കിടെ സംഘർഷം. പെരുമ്പാവൂരിൽ പ്രകടനത്തിനിടെയാണ് സംഘർഷമുണ്ടായത്. പോലീസുമായി ഉണ്ടായ ഉന്തും തള്ളുമാണ് സംഘർഷത്തിലേക്ക് വഴിമാറിയത്.

ആലുവയിൽ ബിജെപി ജാഥയ്ക്കിടെയാണ് ആക്രമണമുണ്ടായത്. ആക്രമത്തിൽ പ്രവർത്തകർ കടകളുടെ ചില്ലുകളെല്ലാം തകർത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here