Advertisement

ശബരിമല നടയടച്ച നടപടി; തന്ത്രിയോട് വിശദീകരണം തേടി ദേവസ്വം ബോർഡ്

January 3, 2019
Google News 0 minutes Read

യുവതികൾ ശബരിമലയിൽ ദർശനം നടത്തിയതിനെ തുടർന്ന് നടയടച്ച തന്ത്രിയോട് ദേവസ്വം ബോർഡ് വിശദീകരണം തേടി. അടിയന്തരമായി വിശദീകരണം നൽകണമെന്നാവശ്യം. ബോർഡിന്റെ അനുമതിയില്ലാതെ നട അടക്കരുതെന്നാണ് ചട്ടമെന്ന് ദേവസ്വം ബോർഡ് വൃത്തങ്ങൾ പറഞ്ഞു. തന്ത്രിയുടെ വിശദീകരണം ലഭിച്ച ശേഷം അനന്തര കാര്യങ്ങൾ ആലോചിക്കുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here