Advertisement

പാലക്കാട് സംഘര്‍ഷം; പോലീസ് ലാത്തി വീശി

January 3, 2019
0 minutes Read
palakkad

പാലക്കാട് പോലീസ് ലാത്തി വീശി. പാലക്കാട് ജനറല്‍ ആശുപത്രിയുടെ സമീപത്താണ് ഇപ്പോള്‍ സംഘര്‍ഷം. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന്റെ മുന്നിൽ സിപിഎം പ്രവർത്തകർ തടിച്ച് കൂടിയിരുന്നു.   കർമ്മസമിതിയുടെ മാർച്ച് ഇതിന് മുന്നിലൂടെയാണ് കടന്നു പോവേണ്ടിയിരുന്നത്. സംഘർഷത്തിന് സാധ്യത മുന്നില്‍ കണ്ട് വന്‍ പോലീസ് സംഘം ഇവിടെ ഉണ്ടായിരുന്നു. മൂന്നൂറോളം പേരാണ് കര്‍മ്മസമിതി പ്രവര്‍ത്തരുടെ മാര്‍ച്ചില്‍ ഉണ്ടായത്. ഈ മാര്‍ച്ച് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് സമീപത്ത് എത്തിയപ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ കല്ലെറിയുകയായിരുന്നു.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും കല്ലേറ് തുടരുകയാണ് ഇവിടെ.

കോഴിക്കോട് മിഠായി തെരുവില്‍ വന്‍ സംഘര്‍ഷം

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top