മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടിനായുള്ള സാധ്യത പഠനം; തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

Supreme Court favors Live Streaming Of Court Hearing

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള സാധ്യത പഠനത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നൽകിയതിന് എതിരെ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയിൽ. സാധ്യത പഠനത്തിന് അനുമതി നൽകിയ കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരിനും എതിരെ കോടതിയലക്ഷ്യത്തിനു നടപടി സ്വീകരിക്കണം എന്നാണ് ആവശ്യം. സാധ്യത പഠനത്തിന് അനുമതി നൽകിയത് സുപ്രീംകോടതി വിധിയുടെ ലംഘനം ആണെന്ന് ഹര്‍ജിയിൽ ആരോപിക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More