Advertisement

പേരാമ്പ്രയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്

January 5, 2019
Google News 0 minutes Read

കോഴിക്കോട് പേരാമ്പ്രയിൽ സിപിഎം പ്രവർത്തകന്‍റെ വീടിന് നേരെ ബോംബേറ്. വടക്കേതാഴെകുനി രാധാകൃഷ്ണന്റെ വീടിന് നേരെ പുലർച്ചെ രണ്ട് മണിക്കാണ് ആക്രമണമുണ്ടായത്. അക്രമത്തിൽ വീടിന്‍റെ ജനൽ ചില്ലുകൾ തകർന്നു.

കണ്ണൂരില്‍ ആര്‍.എസ്.എസ് കാര്യാലയത്തിന് തീയിട്ടു

കണ്ണൂർ ചെറുതാഴത്ത് ആർ.എസ്.എസ് കാര്യാലയത്തിന് തീയിട്ടു. ചെറുതാഴം ഹനുമാരമ്പലത്തിന് സമീപത്ത് ആർ.എസ്.എസ് കാര്യാലയം രാത്രി തീവെച്ച് നശിപ്പിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here