അയ്യപ്പ ജ്യോതിക്ക് നേരെ കല്ലെറിഞ്ഞ സിപിഎം പ്രവര്‍ത്തകന്‍ ബൈക്കപകടത്തില്‍ കൊല്ലപ്പെട്ടെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം. ഇന്നലെ രാവിലെയാണ് കണ്ണൂര്‍ പെരിങ്ങോം...
ആക്രമിക്കാന്‍ ആഹ്വാനം നല്‍കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിവാദ പ്രസംഗം. ഇങ്ങോട്ട് ആരെങ്കിലും ആക്രമിക്കാന്‍ വന്നാല്‍ തിരിച്ചടിക്കണമെന്ന്...
എസ്ബിഐ ഓഫീസ് ആക്രമണത്തിലെ പ്രതികളായ ആറ് എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ കീഴടങ്ങി. സംസ്ഥാന ജില്ലാ നേതാക്കളായ സുരേഷ് ബാബു, ശ്രീവത്സന്‍,...
സംസ്ഥാനത്തെ ഭരണകൂട ഭീകരതയെപ്പറ്റി പ്രധാനമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരന്‍പിള്ള. നിയമപാലനം സംസ്ഥാനത്തിന്റെ വിഷയമായതിനാല്‍ പരിമിതികളുണ്ടെങ്കിലും ഇടപെടല്‍...
കൊല്ലപ്പെട്ട മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കുടുംബത്തിനായി സിപിഎം നിർമ്മിച്ച വീടും, ധനസഹായവും മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി. വട്ടവട...
എസ്. ബി. ഐ ട്രഷറി ബാങ്ക് ആക്രമിച്ച സംഭവത്തിൽ രാഷ്ട്രീയ ഇടപെടലുണ്ടായെന്ന ആരോപണത്തിനു പിന്നാലെ അഞ്ചു പേരെ കൂടി പൊലീസ് തിരിച്ചറിഞ്ഞു....
കാസര്‍ഗോഡ് ചേറ്റുകുണ്ടില്‍ വനിതാ മതിലിനിടയില്‍ നടന്ന അക്രമ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട്...
അയ്യപ്പ വിശ്വാസികളെ വേദനിപ്പിക്കുന്ന ‘സാഡിസ്റ്റായ ‘ഈദി അമീനാണ് പിണറായി വിജയനെന്ന് ബിജെപി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണൻ പറഞ്ഞു. പൊൻകുന്നത്ത് ശബരിമല...
ആര്‍എസ്എസിനെതിരെ പരാമര്‍ശവുമായി മുഖ്യമന്ത്രിയുടെ റിപ്പോര്‍ട്ട്. സംസ്ഥാനത്തെ ക്രമസമാധാന നിലയുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് മുഖ്യമന്ത്രി ആര്‍എസ്എസിനെതിരെ രൂക്ഷമായി പ്രതികരിച്ചിരിക്കുന്നത്....
സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് മുഖ്യമന്ത്രി ഗവർണർക്ക് റിപ്പോർട്ട് നൽകി. രാജ്ഭവനിലായിരുന്നു ഗവർണറും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച. അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന്...