സംസ്ഥാനത്തെ ഭരണകൂട ഭീകരതയെപ്പറ്റി പ്രധാനമന്ത്രിയെ ധരിപ്പിച്ചു: ശ്രീധരന്‍പിള്ള

സംസ്ഥാനത്തെ ഭരണകൂട ഭീകരതയെപ്പറ്റി പ്രധാനമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരന്‍പിള്ള. നിയമപാലനം സംസ്ഥാനത്തിന്റെ വിഷയമായതിനാല്‍ പരിമിതികളുണ്ടെങ്കിലും ഇടപെടല്‍ ഉറപ്പാക്കും. ഹര്‍ത്താലിനിടെ സംഘര്‍ഷമുണ്ടായ തിരുവനന്തപുരം നെടുമങ്ങാട് പ്രദേശത്ത് സന്ദര്‍ശനം നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു പി.എസ്.ശ്രീധരന്‍പിള്ള.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here