ഏഷ്യാ കപ്പ്; ഇന്ത്യയ്ക്കായി ആദ്യ ഗോള്‍ ഛേത്രി വക

ഏഷ്യാ കപ്പില്‍ തായ്‌ലാന്‍ഡിനെതിരെ ആദ്യ ഗോള്‍ നേടിയത് സൂപ്പര്‍താരം സുനില്‍ ഛേത്രി. ടൂര്‍ണമെന്റിലെ ഇന്ത്യയുടെ ആദ്യ മത്സരം ആദ്യ പകുതി പിന്നിടുമ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയിരിക്കുന്നു. മത്സരത്തിന്റെ 27-ാം മിനിറ്റില്‍ ഇന്ത്യയാണ് ആദ്യ ഗോള്‍ നേടിയത്. പെനല്‍റ്റി ആനുകൂല്യം സുനില്‍ ഛേത്രി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. എന്നാല്‍, 33-ാം മിനിറ്റില്‍ തായ്‌ലാന്‍ഡ് തിരിച്ചടിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here