Advertisement

പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്

January 7, 2019
Google News 0 minutes Read

ശബരിമല യുവതി പ്രവേശനത്തിന് ശേഷമുള്ള ക്രമസമാധാന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്. ഗവർണർ റിപ്പോർട്ട് തേടിയതും നിലവിലെ സ്ഥിതിഗതികളും യോഗം ചർച്ച ചെയ്യും. എന്നാൽ നിയമസഭാ സമ്മേളനത്തിന് മുമ്പ് ഓർഡിനൻസുകൾ പാസാക്കുന്നതിന് വേണ്ടിയാണ് പ്രത്യേക മന്ത്രിസഭ യോഗം ചേരുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here