Advertisement

അലോക് വർമയെ ഡയറക്ടർ സ്ഥാനത്ത് നിന്നും അർദ്ധരാത്രി നീക്കം ചെയ്തത് റഫാലിൽ അന്വേഷണം പ്രഖ്യാപിക്കാൻ സാധ്യതയുളളതിനാൽ : രാഹുൽ ഗാന്ധി

January 8, 2019
Google News 0 minutes Read
rahul gandhi rahul gandhi on modi rain coat statement

അലോക് വർമയെ സിബിഐ ഡയറക്റ്റർ സ്ഥാനത്ത് നിന്നും അർദ്ധരാത്രി നീക്കം ചെയ്തത്, റഫാലിൽ അന്വേഷണം പ്രഖ്യാപിക്കാൻ സാധ്യതയുളളതിനാലെന്ന് കോൺഗ്രസ്സ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. റഫാല് കേസിൽ ഇനി എന്ത് സംഭവിക്കുമെന്ന് കാത്തിരുന്നു കാണാം. അലോക് വർമയെ വീണ്ടും സി ബി ഐ ഡയറക്റ്ററായി നിയമിച്ചതിലൂടെ ഭാഗിമായെങ്കിലും നീതി നടപ്പിലായെന്നും രാഹുൽ ഗാന്ധി കൂട്ടിചേർത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here