പശ്ചിമബംഗാൾ സർക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്

പശ്ചിമബംഗാൾ സർക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. ബംഗാളിൽ ബി ജെ പി രഥയാത്ര നടത്താൻ അനുമതി നിഷേധിച്ച ഹർജിയിലാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. ഈ മാസം 15ന് ഹർജി വീണ്ടും പരിഗണിക്കും. ബിജെപി ബംഗാൾ ഘടകമാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here