Advertisement

കറുകുറ്റിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍; കുട്ടിയ്ക്കൊപ്പം ഉണ്ടായിരുന്ന കവര്‍ കളമശ്ശേരിയിലേത്

January 9, 2019
Google News 0 minutes Read
baby

കറുകുറ്റി സൊസൈറ്റി ജംഗ്ഷന് സമീപത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍. കഴിഞ്ഞ ദിവസം രാത്രിയാണ് കുട്ടിയെ ലഭിച്ചത്. ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റി. കുട്ടിയ്ക്ക് ഒപ്പം ഉണ്ടായിരുന്ന കവറ് കളമശ്ശേരിയിലേതാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here