മത്സ്യബന്ധന നയത്തിൻറെ കരട് അംഗീകരിച്ചു

ശാസ്ത്രീയ മാർഗങ്ങളിലൂടെ മത്സ്യോല്പാദനം വർധിപ്പിക്കാനും മത്സ്യകർഷകരുടെ വരുമാനം ഇരട്ടിയാക്കാനും ലക്ഷ്യമിടുന്ന മത്സ്യബന്ധന നയത്തിൻറെ കരട് മന്ത്രിസഭ അംഗീകരിച്ചു.
മത്സ്യത്തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുക, കടൽഉൾനാടൻ മത്സ്യബന്ധന പ്രവർത്തനങ്ങളെ പരിപാലിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക എന്നിവയും നയത്തിന്റെ ലക്ഷ്യമാണ്. ഗുണമേയുളള മത്സ്യം വൃത്തിയോടെ വിതരണം ചെയ്യുക, മത്സ്യത്തൊഴിലാളികളുടെ ജീവന് സുരക്ഷ ഏർപ്പെടുത്തുക എന്നിവയും മത്സ്യ നയത്തിന്റെ ലക്ഷ്യത്തിലുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here