Advertisement

കേരള നിയമസഭയുടെ പതിനാലാം സമ്മേളനം ജനുവരി 25ന് ആരംഭിക്കും

January 10, 2019
Google News 0 minutes Read
Kerala Legislative Assemblyy

കേരള നിയമസഭയുടെ പതിനാലാം സമ്മേളനം ജനുവരി 25ന് ആരംഭിക്കും. സമ്മേളനം വിളിച്ചുചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. . ഈ മാസം 25 ന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ സഭാ സമ്മേളനം ആരംഭിക്കാനാണ് ധാരണ. 31 നാണ് സംസ്ഥാന ബജറ്റ് അവതരിപ്പിക്കും. ഫെബ്രുവരി ആദ്യവാരം പിരിയുന്ന സഭ അടുത്ത മാസം അവസാനം വീണ്ടും സമ്മേളിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here