Advertisement

നാദാപുരത്ത് നിന്നും 9 സ്റ്റീൽ ബോംബുകൾ കണ്ടെത്തി

January 10, 2019
Google News 0 minutes Read

നാദാപുരം കുമ്മങ്കോട് 9 സ്റ്റീൽ ബോംബുകൾ കണ്ടെത്തി. സ്വകാര്യ വക്തിയുടെ പറമ്പിൽ പിവിസി പൈപ്പിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകൾ.കൂടുതൽ ബോംബുകൾ ഉണ്ടോയെന്ന സംശയത്തിൽ നാദാപുരം പോലീസ് പ്രദേശത്ത് അന്വേഷണം ആരംഭിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here