മകരവിളക്ക്; പത്തനംതിട്ട ജില്ലയ്ക്ക് തിങ്കളാഴ്ച അവധി

ശബരിമല മകരവിളക്ക് ഉൽസവം പ്രമാണിച്ച് പത്തനംതിട്ട ജില്ലയിലെ പ്രൊഫഷണൽ കോളേജകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 14 ന്(തിങ്കള്‍) കലക്ടർ അവധി പ്രഖ്യാപിച്ചു. തീർഥാടക വാഹനങ്ങളുടെ തിരക്ക് ഉണ്ടാകുമെന്നതിനാൽ സ്കൂൾ ബസുകൾ നിരത്തിൽ ഓടുന്നത് ഗതാഗതകുരുക്കിനും അപകട സാധ്യതക്കും കാരണമയേക്കാമെന്നതിനാൽ വിദ്യാർഥികളുടെയും അയ്യപ്പഭക്തരുടെയുംസുരക്ഷ കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here