Advertisement

വിശ്വാസത്തിന്റെ പേരിൽ സമൂഹത്തെ വേർതിരിക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നത് : പാ രഞ്ജിത്ത്

January 12, 2019
0 minutes Read
rss tries to split society in the name of belief says pa ranjith

സ്ത്രീ സമത്വത്തിന് വേണ്ടി ഇപ്പോഴും പോരാടേണ്ട അവസ്ഥയാണ് ഇവിടെയുള്ളതെന്ന് സംവിധായകൻ പാ രഞ്ജിത്ത്. ആർപ്പോ അർത്തവത്തിൽ സംവിധായകൻ പ രഞ്ജിത്ത് സംസാരിക്കുന്നു അദ്ദേഹം.

വിശ്വാസത്തിന്റെ പേരിൽ സമൂഹത്തെ വേർതിരിക്കാനാണ് ആർ എസ് എസ് ശ്രമിക്കുന്നത്. സ്ത്രീകൾക്കെതിരെ സ്ത്രീകളെ എതിരാക്കാൻ ആർ എസ് എസ് നീക്കം നടത്തുന്നുവെന്നും പാ രഞ്ജിത്ത് പറഞ്ഞു.

ആർത്തവ അയിത്തങ്ങൾക്കെതിരായ പ്രതിഷേധമാണ് കൊച്ചിയിൽ രണ്ടു ദിവസങ്ങളിലായി നടക്കുന്ന ആർപ്പോ ആർത്തവം. ആർത്തവ അയിത്തത്തിനെതിരെ സംസ്ഥാനം നിയമം പാസാക്കണമെന്നതാണ് ആർപ്പോ ആർത്തവത്തിലെ മുഖ്യ ആവശ്യം. ശബരിമലയിൽ ദർശനം നടത്തിയ 4 ട്രാൻസ് ജെൻഡർമാർ ആർപ്പോ ആർത്തവം ഉത്ഘാടനം ചെയ്തു . നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top