Advertisement

കഴിഞ്ഞ സർക്കാരിന്റെ മദ്യനയം ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കി :മന്ത്രി കടകംപള്ളി സുരേന്ദ്രൻ

January 12, 2019
0 minutes Read
Kadakampally Surendran beverages outlet shut down issue govt to deal the issue legally kadakampally surendran visits vettikad

കഴിഞ്ഞ സർക്കാരിന്റെ മദ്യനയം ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കിയെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. യൂഡിഎഫ്‌ന്റെ മദ്യനയം ടൂറിസം മേഖലയിൽ വലിയ ഇടിവാണ് നൽകിയത്.
നിലവിലുള്ള സർക്കാർ അധികാരത്തിലേറിയ ശേഷം മദ്യനയത്തിൽ വരുത്തിയ മാറ്റം ടൂറിസം മേഖലയെ കൂടുതൽ പുരോഗതിയിലാക്കി. പുതുതായി രൂപംകൊണ്ട മലബാർ ടൂറിസം സൊസൈറ്റി ഉത്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top