Advertisement

സമരക്കാരുമായി ചർച്ചയില്ല, ഖനനം തുടരും: ഇപി ജയരാജന്‍

January 13, 2019
Google News 0 minutes Read
currency ban

ആലപ്പാട്ടെ സമരക്കാരുമായി ചർച്ചയില്ലെന്ന് മന്ത്രി ഇ പി ജയരാജൻ. ആരാണ് സമരം ചെയ്യുന്നതെന്ന് സർക്കാരിനറിയില്ല.
സമരക്കാർ സർക്കാരുമായി ചര്ച്ചക്ക് മുന്നോട്ടു വരട്ടെ. അപ്പോൾ ആലോചിക്കാമെന്നും  സമരത്തിൽ മലപ്പുറത്തുള്ള ചിലരുടെ പങ്ക് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.  സമരത്തിനു പിന്നിൽ സ്വകാര്യ വ്യവസായികളുണ്ടോ എന്നും അന്വേഷിക്കണം. ഖനനം നിർത്തില്ല
. ഐആർഇ അടച്ചു പൂട്ടാൻ അനുവദിക്കില്ല. ചട്ടങ്ങൾ പാലിച്ചാണ് ഖനനമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here