Advertisement

നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് ബോർഡ് സൗജന്യ ബസ് സർവീസ് തുടങ്ങുമെന്ന് എ പത്മകുമാര്‍

January 13, 2019
0 minutes Read
pamba ksrtc

നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് ബോർഡ് സൗജന്യ ബസ് സർവീസ് തുടങ്ങുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. സര്‍വീസ് വിഷുവിന് തുടങ്ങാനാണ് ആലോചന, ബസ് ഭക്തർ സംഭാവന നൽകാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും എ പത്മകുമാര്‍ വ്യക്തമാക്കി. കെ.എസ്.ആർ.ടി.സിയുടെ നഷ്ടത്തെക്കുറിച്ച് ബോർഡ് ചിന്തിക്കുന്നില്ല. സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആ നിലപാടില്‍ താന്‍ ഉറച്ച് നില്‍ക്കുകയാണ്.
മകരവിളക്ക് സംബന്ധിച്ച് സർക്കാരും ബോർഡും സമിതിയും യോജിപ്പോടെയാണ് ഒരുക്കങ്ങൾ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top