മതം നോക്കി പൗരത്വം അനുവദിക്കുന്ന രാജ്യം (മോഡിയുടെ ഇന്ത്യ അത് കൂടിയാണ്)

മതം പൗരത്വത്തിന് മാനദണ്ഡമാകുന്ന ഒരു കാലം നമുക്ക് സ്വപ്നം കാണാനാകുമോ? ഈ സർക്കാർ അതും നമുക്ക് കാണിച്ചുതന്നു. മതനിരപേക്ഷതയിൽ ഉറച്ചുനിൽക്കുന്ന ഭരണഘടനയുള്ള ഒരു നാട്ടിൽ അതിനെ അട്ടിമറിച്ചുകൊണ്ട് ആ ബില്ലും അവർ പാസാക്കിയെടുത്തു. ബില്ലിനെക്കുറിച്ചുള്ള ചർച്ച സംവരണബില്ലിൽ അവസാനിപ്പിക്കരുതെന്ന് സാരം. പൗരത്വ ബില്ലിലൂടെ ഒളിച്ചുകടത്തുന്ന ‘വോട്ട്’ നോട്ടമിട്ട ഹിന്ദുസംരക്ഷണവാദം പ്രതിരോധിക്കേണ്ടത് തന്നെയാണ്…‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More