Advertisement

‘ഇങ്ങോട്ട് ആരെങ്കിലും ആക്രമിക്കാന്‍ വന്നാല്‍ കണക്ക് തീര്‍ത്ത് കൊടുക്കണം’: കോടിയേരി

January 15, 2019
0 minutes Read

ആക്രമിക്കാന്‍ ആഹ്വാനം നല്‍കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിവാദ പ്രസംഗം. ഇങ്ങോട്ട് ആരെങ്കിലും ആക്രമിക്കാന്‍ വന്നാല്‍ തിരിച്ചടിക്കണമെന്ന് കോടിയേരി. ആരെങ്കിലും ആക്രമിക്കാന്‍ വന്നാല്‍ കണക്ക് തീര്‍ത്ത് കൊടുക്കണം, മറ്റൊന്നും ആലോചിക്കരുതെന്നും കോടിയേരി പറഞ്ഞു. മലപ്പുറം ചങ്ങരംകുളത്ത് പൊതുയോഗത്തിനിടെയാണ് കോടിയേരിയുടെ വിവാദ പ്രസംഗം. എതിരാളികളുടെ ഓഫീസ് സിപിഎം ആക്രമിക്കരുത്. കണ്ണില്‍ കുത്താന്‍ വരുന്ന ഈച്ചയെ പോലെ എതിരാളികളെ ആട്ടിയോടിക്കണമെന്നും കോടിയേരി മലപ്പുറത്ത് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top