സിനഡിനെ കുറിച്ച് വ്യാജവാര്‍ത്തകള്‍; നിയമനടപടി സ്വീകരിക്കുമെന്ന് അധികാരികള്‍

കൊച്ചിയിൽ നടക്കുന്ന സിനഡിനെക്കുറിച്ച് വ്യാജ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനെതിരെ സിനഡ് നിയമനടപടിക്ക്. വ്യാജവാർത്തകൾ പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ മാധ്യമസ്ഥാപനങ്ങൾക്കും സഭാവിരുദ്ധ സ്ഥാപനങ്ങൾക്കുമെതിരെ സൈബർ സെല്ലിനെ സമീപിക്കുമെന്ന് സഭാ സിനഡ് അറിയിച്ചു. ഇത്തരം വാർത്തകൾക്ക് സഭ സിനഡുമായി യാതൊരു ബന്ധവുമില്ല. മെത്രാന്മാരുടെ സ്ഥലം മാറ്റത്തെ കുറിച്ച് യാതൊരു വിധ ചർച്ചകളും നടന്നിട്ടില്ല. സഭയ്ക്ക് പാത്രിയാർക്കൽ പദവി ലഭിക്കുന്നുവെന്ന തരത്തിലുള്ള വാർത്തകൾക്ക് പിന്നിൽ സഭയുടെ നാശത്തിനായി പ്രവർത്തിക്കുന്നവരാണെന്നും സിനഡ് വ്യക്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here