ബിസിസിഐ ഇടക്കാല ഭരണസമിതിക്കെതിരെ ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ നൽകിയ ഹർജി ഇന്ന് പരിഗണിക്കും

ബി.സി.സി.ഐയുടെ ഇടക്കാല ഭരണസമിതി പ്രവർത്തനം അവതാളത്തിലാണെന്ന് കാട്ടി ബിഹാർ ക്രിക്കറ്റ് അസോസിയേഷൻ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഇടക്കാല ഭരണസമിതി അധ്യക്ഷൻ വിനോദ് റായിയും സമിതി അംഗങ്ങളും തമ്മിലുള്ള തർക്കങ്ങൾ ബിസിസിഐയുടെ പ്രവർത്തനത്തെ ബാധിച്ചുവെന്നാണ് ആരോപണം. സ്ത്രീവിരുദ്ധ പരാമർശങ്ങളുടെ പേരിൽ ഇന്ത്യൻ ടീമിൽ നിന്ന് ഹാർദിക് പാണ്ഡ്യയെയും കെ . എൽ . രാഹുലിനെയും മത്സരങ്ങളിൽ നിന്ന് വിലക്കിയതും കോടതിക്ക് മുന്നിൽ വരാനിടയുണ്ട്. ജസ്റ്റിസ് എസ് . എ ബോബ്ഡെ അധ്യക്ഷനായ രണ്ടംഗബഞ്ചാണ് കേസ് പരിഗണിക്കുക.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here