Advertisement

ഇന്ത്യൻ റെയിൽവേ ട്രെയിൻ സർവീസും ടിക്കറ്റ് നിരക്ക് നിശ്ചയിക്കലും അടക്കമുള്ളവ സ്വകാര്യ കമ്പനികളെ ഏൽപിക്കാൻ ചർച്ചകൾ ആരംഭിച്ചു

January 19, 2019
Google News 0 minutes Read
railway

സ്വകാര്യവത്കരണ നീക്കം ശക്തമാക്കി ഇന്ത്യൻ റെയിൽവേ. ട്രെയിൻ സർവീസും ടിക്കറ്റ് നിരക്ക് നിശ്ചയിക്കലും അടക്കമുള്ളവ സ്വകാര്യ കമ്പനികളെ ഏൽപിക്കാൻ ചർച്ചകൾ ആരംഭിച്ചു. പാസഞ്ചർ ട്രെയിൻ സർവീസും അതിന്റെ നിരക്ക് നിശ്ചയിക്കുന്നതും സ്വകാര്യ കമ്പനികളെ ഏൽപിക്കുന്നതിനെക്കുറിച്ച് വിദഗ്ധരുമായും ഉയർന്ന ഉദ്യോഗസ്ഥരുമായും കൂടിയാലോചനകൾ നടന്നുവരുകയാണെന്ന് റെയിൽവേ ബോർഡ് അംഗം ഗിരീഷ് പിള്ള
അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here