Advertisement

സർക്കാർ സമർപ്പിച്ച ശബരിമലയിൽ ദർശനം നടത്തിയ സ്ത്രീകളുടെ പട്ടികയ്ക്ക് പിന്നിൽ ഗൂഢമായ രാഷ്ട്രീയ ലക്ഷ്യം : മുല്ലപ്പള്ളി രാമചന്ദ്രൻ

January 19, 2019
Google News 1 minute Read
mullappally ramachandran alleges hidden aim behind sabarimala women list

ശബരിമലയിൽ ദർശനം നടത്തിയെന്ന പേരിൽ സർക്കാർ സുപ്രീംകോടതിയിൽ യുവതികളുടെ പട്ടിക നൽകിയതിൽ നിഗൂഢമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഉന്നത നീതീപീoത്തിന് മുൻപിൽ കേരളത്തെയാകെ അപമാനിക്കാനാണ് സർക്കാർ ശ്രമിച്ചത്. പ്രശ്‌നങ്ങൾ സൃഷ്ടിച്ച് കേരളത്തെ കലാഭൂമിയാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ മലപ്പുറം മഞ്ചേരിയിൽ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here