ഭാരതപ്പുഴയിൽ കണ്ടെത്തിയ അസ്ഥികൂടം അകലൂര്‍ സ്വദേശിയുടേതെന്ന് പോലീസ്

skeleton

പാലക്കാട് ലക്കിടിയിൽ ഭാരതപ്പുഴയിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ അസ്ഥികൂടം ഒറ്റപ്പാലം അകലൂർ സ്വദേശിയുടേതെന്ന് പോലീസ്. അസ്ഥികൂടത്തിന് 22 വർഷത്തിലേറെ പഴക്കമുണ്ട്. അസ്ഥിത്തറ പൊളിച്ച് മാറ്റിയ ബന്ധുക്കൾ അസ്ഥികൂടം പുഴയിലൊഴുക്കിയതാണെന്നും പോലീസ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top