ലോക് ഡൗണിൽ വനമേഖലയിൽ കാണാതായ ഇതര സംസ്ഥാന തൊഴിലാളിയുടെ അസ്ഥികൂടം കണ്ടെത്തി December 7, 2020

കണ്ണൂർ കൂട്ടുപുഴയ്ക്കടുത്ത് പുഴയിൽ കണ്ടെത്തിയ അസ്ഥികൂടം ഒഡീഷ സ്വദേശിയായ ഇതര സംസ്ഥാന തൊഴിലാളിയുടേതെന്ന് തിരിച്ചറിഞ്ഞു. നാല് മാസം മുൻപ് കാണാതായ...

ആലുവ മാർക്കറ്റിലെ കെട്ടിടത്തിൽ മനുഷ്യന്റെ അസ്ഥികൂടം August 21, 2020

ആലുവ മാർക്കറ്റിലെ പണിതീരാത്ത കെട്ടിടത്തിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. തലയോട്ടിയും ചിതറിയ നിലയിൽ അസ്ഥികളുമാണ് കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം...

കോട്ടയത്ത് കണ്ടെത്തിയ അസ്ഥികൂടം ജിഷ്ണുവിന്റേതല്ല : മാതാപിതാക്കൾ July 1, 2020

കോട്ടയത്ത് കണ്ടെത്തിയ അസ്ഥികൂടം ജിഷ്ണുവിന്റേതല്ലെന്ന് മാതാപിതാക്കൾ. ചെരുപ്പും വസ്ത്രങ്ങളും മൊബൈൽ ഫോണും വൈക്കത്ത് നിന്ന് കാണാതായ ജിഷ്ണുവിന്റേതല്ലെന്നും മാതാപിതാക്കൾ പറയുന്നു....

കോട്ടയത്ത് യുവാവിന്റെ അസ്ഥികൂടം കണ്ടെത്തിയ സംഭവം; ആസൂത്രിത കൊലപാതകമെന്ന് ബന്ധുക്കൾ June 27, 2020

കോട്ടയം നാട്ടകത്ത് കണ്ടെത്തിയ അസ്ഥികൂടം വൈക്കത്ത് നിന്ന് കാണാതായ യുവാവിന്റേതെന്ന് തിരിച്ചറിഞ്ഞ സംഭവം ആസൂത്രിത കൊലപാതകമെന്ന് ബന്ധുക്കളുടെ ആരോപണം. മകന്റെ...

കോട്ടയത്ത് കണ്ടെത്തിയ അസ്ഥികൂടം വൈക്കത്ത് നിന്ന് കാണാതായ യുവാവിന്റേത് June 27, 2020

കോട്ടയത്ത് കണ്ടെത്തിയ അസ്ഥിക്കൂടം വൈക്കത്ത് നിന്ന് കാണാതായ യുവാവിന്റേതെന്ന് കണ്ടെത്തി. കുടവെച്ചൂർ സ്വദേശി ജിഷ്ണു ഹരിദാസാണ് (23) മരിച്ചത് എന്ന്...

കാട് വെട്ടിത്തെളിച്ചപ്പോൾ അസ്ഥികൂടം കണ്ടെത്തി June 26, 2020

കോട്ടയം മറിയപ്പള്ളിയിൽ മനുഷ്യ അസ്ഥികൂടം കണ്ടെത്തി. എസ്പിസിഎസ് വക ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾക്കായി കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് അസ്ഥികൂടം കണ്ടത്. ചിങ്ങവനം...

ഹരിപ്പാട് ഒരു വർഷത്തോളം പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തി April 9, 2020

ഹരിപ്പാട് കരുവാറ്റയിൽ ഒരു വർഷത്തോളം പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തി. കരുവാറ്റ കൽപകവാടിക്ക് തെക്ക് ചിറയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ഇന്ന് രാവിലെയായിരുന്നു...

തിരുവനന്തപുരത്ത് ആളൊഴിഞ്ഞ വീട്ടിൽ അസ്ഥികൂടം കണ്ടെത്തി March 10, 2020

തിരുവനന്തപുരം വട്ടപ്പാറ കുറ്റിയാണിയിൽ ആളൊഴിഞ്ഞ പുരയിടത്തിൽ അസ്ഥികൂടം കണ്ടെത്തി. അസ്ഥികൂടത്തിന് രണ്ടു മാസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. അസ്ഥികൂടം പുരുഷനാണോ...

മസ്തിഷ്ക ജ്വരം ബാധിച്ച് കുട്ടികൾ മരിച്ച ആശുപത്രികളുടെ പരിസരത്ത് അസ്ഥികൂടങ്ങളും മൃതദേഹ അവശിഷ്ടങ്ങളും June 22, 2019

ബിഹാറിലെ മുസാഫര്‍പൂറില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് 108 കുട്ടികള്‍ മരണപ്പെട്ട ആശുപത്രികളുടെ കോമ്പൗണ്ടിനുള്ളില്‍ നിന്നും അസ്ഥിക്കൂടങ്ങളും മൃതദേഹ അവശിഷ്ടങ്ങളും കണ്ടെത്തിയത്...

ഗുജറാത്തിൽ നിന്ന് 5000 വർഷം പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തി March 12, 2019

ഗുജറാത്തിൽ നിന്ന് 5000 വർഷം പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തി. ഹാരപ്പൻ സംസ്‌കാരത്തിൻറെ ഭാഗമെന്ന് കരുതുന്ന പ്രദേശത്ത് നിന്നാണ് പ്രാചീന മനുഷ്യൻറെ...

Page 1 of 21 2
Top