മെഹുൽ ചോക്‌സി ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു

വായ്പാ തട്ടിപ്പു നടത്തി രാജ്യംവിട്ട വ്യവസായി മെഹുൽ ചോക്‌സി ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു. അൻറിഗ്വയിലെ ഇന്ത്യൻ എംബസിയിലെത്തി മെഹുൽ ചോക്‌സി തൻറെ ഇന്ത്യൻ പാസ്‌പോർട്ട് കൈമാറി . നീരവ് മോദിയൊടൊപ്പം പഞ്ചാബ് നാഷണൽ ബാങ്ക് വായ്പ തട്ടിപ്പു കേസിൽ പ്രതിയാണ് മെഹുൽ ചോക്‌സി. അന്വേഷണത്തിൻറെ ഭാഗമായി ചോക്‌സിയെ ഇന്ത്യയിലേക്ക് കൈമാറ്റം ചെയ്യുന്നത് ഒഴിവാക്കാനാണ് പുതിയ നീക്കം.
mehul choksy
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here