Advertisement

സിബിഐയുടെ താത്കാലിക അധ്യക്ഷനായി നാഗേശ്വര റാവുവിനെ നിയമിച്ചതിനെതിരെയുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

January 21, 2019
Google News 0 minutes Read

സിബിഐയുടെ താത്കാലിക അധ്യക്ഷനായി നാഗേശ്വര റാവുവിനെ നിയമിച്ചതിനെ ചോദ്യം ചെയ്യുന്ന ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. പ്രശാന്ത് ഭൂഷൺ നൽകിയ ഹർജിയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.നാഗേശ്വര റാവുവിൻറെ നിയമനം ചട്ടങ്ങളുടെ ലംഘനം ആണെന്നാണ് ഹർജിയിലെ പ്രധാന ആക്ഷേപം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജിയിൽ വാദം കേൾക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here