Advertisement

സി.കെ വിനീത് ചെന്നൈയിന്‍ എഫ്.സിയില്‍

January 22, 2019
0 minutes Read
ck vineeth

കേരളാ ബ്ലാസ്റ്റേഴ്‍സ് താരമായിരുന്ന സി.കെ വിനീത് ചെന്നൈയിന്‍ എഫ്‍സിയിൽ. താരം ചെന്നൈയിനുമായി കരാർ ഒപ്പുവെച്ചു. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ച ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. സീസൺ തുടക്കത്തിൽ തന്നെ വിനീത് ബ്ലാസ്റ്റേഴ്സ് വിടുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. അതേസമയം, ടീമിന്‍റെ മോശം പ്രകടനത്തെ തുടർന്ന് ക്ലബ്ബ് വിടാൻ തീരുമാനിച്ചിരുന്ന നായകൻ സന്ദേശ് ജിങ്കാനും മലയാളി താരം അനസ് എടത്തൊടികയും ഈ സീസണിൽ ബ്ലാസ്റ്റേഴ്സിൽ തുടരും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top