Advertisement

യുഡിഎഫ് കളക്ടറേറ്റ് ഉപരോധത്തിനിടെ സംഘർഷം; ഡെപ്യൂട്ടി കളക്ടറെ തള്ളിയിട്ടു; ദൃശ്യങ്ങൾ

January 23, 2019
Google News 0 minutes Read

പാലക്കാട് യുഡിഎഫ് കളക്ടറേറ്റ് ഉപരോധത്തിനിടെ സംഘർഷം. സംഭവത്തിൽ ഡെപ്യൂട്ടി കളക്ടർക്ക് പരിക്കേറ്റു. ഡെപ്യൂട്ടി കളക്ടറെ തള്ളിയിടുന്ന ദൃശ്യങ്ങൾ 24 പുറത്തുവിട്ടു. സംഭവത്തിൽ തനിക്ക് പരിക്കേറ്റിട്ടുണ്ടെന്നും പരാതിയുണ്ടെന്നും ഡെപ്യൂട്ടി കളക്ടർ പോലീസിനെ അറിയിച്ചിട്ടുണ്ട്.

രാവിലെ 9 മണിയോടെ തന്നെ യുഡിഎഫ് പ്രവർത്തകർ കളക്ടറേറ്റിന് മു്‌നിൽ എത്തിച്ചേർന്നിരുന്നു. കളക്ടറേറ്റിന്റെ എല്ലാ പ്രവേശന കവാടങ്ങളും ഉപരോധിച്ചിരുന്നു. കളക്ടറേറ്റിനോട് ചേർന്നുള്ള ജില്ലാ കോടതി കോമ്പൗണ്ടിലേക്ക് മാത്രമാണ് ആളുകളെ കടത്തിവിട്ടിരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here