Advertisement

അഴിമതി; എസ് ഐ ഹബീബുള്ളയെ സസ്പെൻഡ് ചെയ്തു

January 25, 2019
Google News 0 minutes Read
habeebulla

കോഴിക്കോട് മെഡിക്കൽ കോളേജ് എസ് ഐ ഹബീബുള്ളയെ സസ്പെൻഡ് ചെയ്തു കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറാണ് ഹബീബുള്ളയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. അഴിമതി നടത്തി എന്ന പരാതിയിലാണ് നടപടി

അഴിമതി നടത്തിയെന്ന തരത്തിൽ എസ്.ഐക്കെതിരെ മൂന്ന് പരാതികൾ ലഭിച്ചിരുന്നു എന്ന് സിറ്റി പൊലിസ് കമ്മീഷണർ സഞ്ജയ് കുമാർ ഗുരുഡിൻ ഐപിഎസ് വ്യക്തമാക്കി. വിദ്യാർത്ഥിയെ മർദ്ദിച്ചതടക്കം നിരവധി പരാതികൾ എസ്ഐ ക്കെതിരായി നിലവിൽ ഉണ്ടായിരുന്നു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here