Advertisement

ഉമ്മൻ ചാണ്ടി മൽസരിക്കണമോ എന്ന കാര്യം അദ്ദേഹം തീരുമാനിക്കും : കൊടികുന്നിൽ സുരേഷ്

January 26, 2019
0 minutes Read
oommen chandy should think about contesting in election says kodikunnil suresh

വരുന്ന ലോക സഭാതെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി മൽസരിക്കണമോ എന്ന കാര്യം അദ്ദേഹം തീരുമാനിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ്. കേരളത്തിലാണോ കേന്ദ്രത്തിലാണോ ഇനി പ്രവർത്തിക്കേണ്ടത് എന്ന കാര്യത്തിൽ തീരുമാനമെടുക്കാനുള്ള പൂർണ സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്.

ഉമ്മൻചാണ്ടി ഇത്തവണ മൽസരിക്കണം എന്ന അഭിപ്രായമാണ് തനിക്കും കെ പി സിസി നേതൃത്വത്തിനുമുള്ളത്. കെ.സി. വേണുഗോപാൽ സംഘടനാ ചുമതലയുള്ള എ ഐ സിസി ജനറൽ സെക്രട്ടറിസ്ഥാനത്ത് എത്തിയത് സ്ഥാനാർത്ഥിത്വത്തിന് തടസമാകില്ലെന്നും കൊടിക്കുന്നിൽ സുരേഷ് ആലപ്പുഴയിൽ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top