ക്രിമിനൽ കേസുകളിൽ ആധാർ വിവരങ്ങൾ ആധികാരിക തെളിവല്ലെന്ന് അലഹബാദ് കോടതി

ക്രിമിനൽ കേസുകളിൽ ആധാർ വിവരങ്ങൾ ആധികാരിക തെളിവല്ല. അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബഞ്ചിന്റെതാണ് വിധി.ആധാർ വിവരങ്ങൾ തെളിവ് നിയമം അനുസരിച്ച് സാധു ആകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
രാജ്യത്തെ ആയിരക്കണക്കിന് കേസുകളെ വിധി ബാധിയ്ക്കും.  പ്രതിയുടെ പേരും വിലാസവും ലിംഗവും ജനന തീയ്യതിയും തെളിയിക്കാനുള്ള രേഖയായ് പോലും ആധാർ പരിഗണിയ്ക്കില്ല. ആധാർ വിവരങ്ങൾ സ്വീകരിയ്ക്കാൻ രണ്ടാമത് ഒരു തവണ ഇവ കോടതി മുൻപാകെ തെളിയ്ക്കാൻ പ്രോസിക്യൂഷന് ബാധ്യത.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top