Advertisement

ഐആർസിടിസി അഴിമതി കേസ്; ലാലു പ്രസാദ് യാദവിനും ഭാര്യയ്ക്കും മകനും സ്ഥിരം ജാമ്യം

January 28, 2019
0 minutes Read
lalu prasadh yadav gets regular bail in irctc scam

ഐആർസിടിസി അഴിമതി കേസിൽ ബീഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനും ഭാര്യ രാബ്രി ദേവിക്കും മകൻ തേജസ്വിനി യാദവിനും സ്ഥിരം ജാമ്യം.ഡൽഹി പട്യാല ഹൌസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.ഒരു ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിനാണ് ജാമ്യം നൽകിയത്. മൂന്ന് പേർക്കും കോടതി നേരെത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.ഫ്രിബ്രുവരി പതിനൊന്നിന് കേസ് വീണ്ടും പരിഗണിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top