സ്വപ്‌നങ്ങൾക്ക് ജീവൻ വയ്പ്പിച്ചു പറന്നുയർന്ന പത്തു വർഷങ്ങൾ

സോഷ്യല്‍ മീഡിയയില്‍ ഇത് ടെന്‍ ഇയര്‍ ചലഞ്ചിന്റെ കാലമാണ്. സെലിബ്രിറ്റി മേക്ക് അപ് ആര്‍ട്ടിസ്റ്റായ വിനീത് സീമയുടെ ടെന്‍ ഇയര്‍ ചലഞ്ചാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളെ ഞെട്ടിച്ചിരിക്കുന്നത്. പുരുഷനില്‍ നിന്ന് സ്ത്രീയിലേക്ക് മാറിയ ആ വലിയ വ്യത്യാസമാണ് വിനീത് ഈ ചലഞ്ചിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. ട്രാന്‍സ്ജെന്റേഴ്സായ പലരും പഴയ ഫോട്ടോ പുറത്ത് വിടാന്‍ ഇഷ്ടപ്പെടാത്തവരാണ്. എന്നാല്‍ താന്‍ ഇത് പടപൊരുതി നേടിയെടുത്ത ജീവിതമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് വിനീത് സീമ ഈ ടെന്‍ ഇയര്‍ ചലഞ്ച് ഏറ്റെടുത്തിരിക്കുന്നത്.
സ്റ്റേജ് ആര്‍ട്ടിസ്റ്റില്‍ നിന്ന് മേയ്ക്ക് അപ് ആര്‍ട്ടിസ്റ്റിലേക്ക്, വിനീതിന്റെ വിജയത്തിന് പിന്നില്‍
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here