Advertisement

ലീഗിന് മൂന്നല്ല, നാലും അഞ്ചും സീറ്റിന് അര്‍ഹതയുണ്ട്: വനിതാ ലീഗ്

January 28, 2019
0 minutes Read

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വനിതാ ലീഗ് സീറ്റ് ചോദിക്കില്ലെന്ന് വനിതാ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് പി. കുല്‍സു. മുസ്ലീം ലീഗിന് മൂന്നല്ല, നാലും അഞ്ചും സീറ്റിന് അര്‍ഹതയുണ്ടെന്നും കുല്‍സു പറഞ്ഞു. മൂന്നാമതൊരു സീറ്റ് കിട്ടിയാല്‍ ലീഗ് നേതൃത്വം തീരുമാനിച്ചാല്‍ മാത്രം മത്സരിക്കുമെന്നും വനിതാ ലീഗ് സെക്രട്ടറി വ്യക്തമാക്കി. നേരത്തെ, യൂത്ത് ലീഗും കൂടുതല്‍ സീറ്റിനുള്ള അര്‍ഹത ലീഗിനുണ്ടെന്ന് അവകാശപ്പെട്ടിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top