Advertisement

കുവൈറ്റില്‍ ജോലിക്ക് പോയ സ്ത്രീകള്‍ അടിമകളായി കുടുങ്ങി കിടക്കുന്നു (വീഡിയോ)

January 30, 2019
Google News 1 minute Read

കുവൈറ്റില്‍ ജോലിക്ക് പോയ സ്ത്രീകൾ അടിമകളായി കുടുങ്ങി കിടക്കുന്നു. ജോലി ചെയ്ത വീട്ടിൽ നിന്നും അറബിയുടെ ക്രൂര മർദ്ദനം ഏൽക്കേണ്ടി വന്ന 3 സ്ത്രീകളെ നാട്ടിലെത്തിക്കാൻ ഏജന്റ് തയ്യാറാകുന്നില്ല. തങ്ങളെ നാട്ടിലെത്തിച്ചിലെങ്കിൽ ജീവൻ പോലും അപകടത്തിലാകുമെന്ന് ഫിലോമിന ഷീബയും ആലപ്പുഴ സ്വദേശിനി സിനിമോളും ’24’ നോട് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here