Advertisement

തിരുവനന്തപുരം പാലോട് കാട്ടുതീ പടരുന്നു

January 31, 2019
Google News 0 minutes Read
fire

തിരുവനന്തപുരം പാലോട് കാട്ടുതീ പടരുന്നു .പാലോട് വനം ഡിവിഷന് കീഴിലുള്ള കൊച്ചുതാന്നിമൂട്ടിലാണ് സംഭവം. ഏക്കറു കണക്കിന് വനം കത്തിനശിച്ചതായി നാട്ടുകാർ പറയുന്നു. തീയണക്കാൻ ശ്രമം തുടരുന്നു,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here