ഞൊടിയിടയില്‍ ഇര വിഴുങ്ങുന്ന പെരുമ്പാമ്പ്; വീഡിയോ കാണാം

മൃഗങ്ങളെക്കുറിച്ചുളള വാര്‍ത്തകള്‍ എന്നും കൗതുകമുണര്‍ത്തുന്നതാണ്. അത്തരത്തിലൊരു കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പെരുമ്പാമ്പ് ഇര വിഴുങ്ങുന്ന വീഡിയോയാണിത്.
Read More:വെളിച്ചമില്ലാതെ ടോയ്‌ലറ്റില്‍ കയറിയ യുവതിയെ കടിച്ചത് അഞ്ചടി നീളമുളള പെരുമ്പാമ്പ്
ഒരു ഭീമന്‍ പെരുമ്പാമ്പ് പൂര്‍ണ വളര്‍ച്ചയെത്തിയ മാനിനെ വിഴുങ്ങുന്ന കാഴ്ച കൗതുകത്തോടൊപ്പം ഭയവും ഉണര്‍ത്തുന്നു. ഞൊടിയിടയിലാണ് പെരുമ്പാമ്പ് മാനിനെ മുഴുവനായും വിഴുങ്ങിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here