കലവൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു

25 injured in bus accident in munnanakkuzhi

ആലപ്പുഴ കലവൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു. കെഎസ്ഡിപിയ്ക്ക് സമീപത്ത് ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. മണ്ണഞ്ചേരി സ്വദേശി വിപിൻ (20), രാജീവ് (25), ആലപ്പുഴ സ്വദേശി ബാദുഷ എന്നിവരാണ് മരിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top