Advertisement

സൗദിയിലെ യാമ്പുവില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

February 8, 2019
1 minute Read

സൗദിയിലെ യാമ്പുവില്‍ വിവിധ മലയാളീ സംഘടനകളുടെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. വൃക്കരോഗ നിര്ണയവും ആരോഗ്യ ബോധവല്ക്കരണ ക്ലാസുകളുമായിരുന്നു ക്യാമ്പില്‍ ഉണ്ടായിരുന്നത്.

യാമ്പു മലയാളീ അസോസിയേഷന്റെ് നേത്രുത്വത്തിലാണ് സൗജന്യ വൃക്കരോഗ നിര്ണരയ കേമ്പ് സംഘടിപ്പിച്ചത്. അല്മാറസ് പോളിക്ളിനിക്കിന്റെയയും ജെംസ് കമ്പനിയുടെയും സഹകരണത്തോടെ അല്മിനാര്‍ സ്കൂളില്‍ നടന്ന ക്യാമ്പില്‍ നൂറുക്കണക്കിന് ആളുകള്‍ പങ്കെടുത്തു.

Read More : സൗദിയിൽ സൈനിക സേവനത്തിന് വനിതകളെ റിക്രൂട് ചെയ്യുമെന്നു ആഭ്യന്തര മന്ത്രാലയം

പ്രമുഖരായ ഡോക്ടർമാർ ക്യാമ്പില്‍ സംബന്ധിച്ചു. രാവിടെ എട്ടു മണിമുതല്‍ ആരംഭിച്ച ക്യാമ്പില്‍ വൃക്കരോഗ നിര്ണരയത്തിനു പുറമേ ആരോഗ്യ ബോധവല്ക്ക്രണ ക്ലാസുകളും ഉണ്ടായിരുന്നു. പ്രവാസികള്ക്കിതടയില്‍ വൃക്കരോഗം വര്ധി്ച്ചു വരുന്ന സാഹചര്യത്തിലാണ് കേമ്പ് സംഘടിപ്പിച്ചതെന്ന് സംഘാടകര്‍ അറിയിച്ചു.

Read More : സൗദി അറേബ്യയുടെ വാര്‍ത്താ വിതരണ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു

തുടര്ച്ച യായി ഇത് നാലാം വര്ഷടമാണ്‌ യാമ്പു മലയാളീ അസോസിയേഷന്‍ സൗജന്യ മെഡിക്കല്‍ കേമ്പ് സംഘടിപ്പിക്കുന്നത്. ലേബര്‍ കേമ്പുകളിലെ തൊഴിലാളികള്ക്ക്ന ക്യാമ്പില്‍ പങ്കെടുക്കാന്‍ പ്രത്യേക വാഹന സൗകര്യം ഏര്പ്പെ്ടുത്തിയിരുന്നു. വിവിധ രാഷ്ട്രീയ സാംസ്കാരിക സംഘടനകളുടെ കൂട്ടായ്മയാണ് യാമ്പു മലയാളീ അസോസിയേഷന്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top